അമ്മമാരുടെ പൂക്കള മത്സരവും ഓണസദ്യയും
Aug 24, 2012, 16:22 IST
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്ത് 25ന് രാവിലെ ഒമ്പത് മണിക്ക് ഓണപ്പൂക്കളം. വിദ്യാലയത്തിലെ ആറ് ക്ലാസ്സുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ മദര്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ ആറ് പൂക്കളങ്ങള്‍ തീര്കും. തുടര്‍ന്ന് ഉച്ചയോടെ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
Keywords: Onam Celebration, Sree Narayan School, Trikaripur, Kasaragod.







