ഗവ. കോളേജിലെ ഒമ്പത് വിദ്യാര്‍ത്ഥികളെ കൂടി നല്ല നടപ്പിന് ശിക്ഷിക്കാന്‍ റിപ്പോര്‍ട്ട് നല്കി
Jul 29, 2012, 13:43 IST
കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിലെ ഒമ്പത് വിദ്യാര്‍ത്ഥികളെ കൂടി നല്ല നടപ്പിന് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ആര്.ഡി.ഒ കോടതിക്ക് റിപ്പോര്‍ട്ട് നല്കി.
പടുവടുക്കത്തെ ഫയാസ്(19), ചെമ്മനാട്ടെ അഷ്വാഖ്(21), മുളിയാര്‍ മല്ലത്തെ മൊയ്തീന്(19), ചെങ്കളയിലെ ഫാസില്‍ ഫയാസ്(19) ചേരൂരിലെ സയ്യിദ് (19), ഹേരൂരിലെ അര്‍ഷാദ്(19), പാണലത്തെ നവാസ്(19), പാണലത്തെ അബ്ദുല്‍ സത്താര്‍(21), ചെര്‍ക്കള കെ.കെ പുറത്തെ മുര്‍ഷിദ്(19) എന്നിവരെയാണ് നല്ല നടപ്പിന് ശിക്ഷിക്കാന്‍ കാസര്‍കോട് ടൗണ്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
കോളേജിന്റെ കലാലയ അന്തരീക്ഷം തകര്‍ക്കുന്ന രീതിയിലും മറ്റ് വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടുത്തുന്നതിനാലുമാണ് ഇവരെ നല്ല നടപ്പിന് ശിക്ഷിക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആറ് വിദ്യാര്‍ത്ഥികളെ നല്ല നടപ്പിന് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ആര്.ഡി.ഒ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു.

Keywords: Govt. college, Students,Clash, Police report, Court, Kasaragod