പെരുന്നാളിനും ഓണത്തിനും പുതുവസ്ത്രങ്ങള്‍ നല്കി
Aug 15, 2012, 00:24 IST
കാസര്‍കോട്: പീപ്പിള്‍ ജസ്റ്റീസ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഇരുപതോളം നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് പെരുന്നാളിനും ഓണത്തിനും പുതുവസ്ത്രങ്ങള്‍ നല്കി. വസ്ത്രദാന ഉല്‍ഘാടനം പൊടിപ്പള്ളത്തെ ഹസീനക്കും, മധൂരിലെ ചെനിയാറുവിനും നല്കി കൊണ്ട് പ്രസ് ക്ലബ് പ്രസിഡണ്ട് കെ. വിനോദ് ചന്ദ്രന് നിര്‍വ്വഹിച്ചു.
പ്രസിഡണ്ട് അബ്ബാസ്മുതലപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിം കൂവ്വതൊട്ടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഉസ്മാന് കടവത്ത് സി.എം.എ. ജലീല്‍, മസുദ് ബോവിക്കാനം, രമാദേവി നിലേശ്വരം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സഞ്ജീവ പുളിക്കൂര്‍, മുഹമ്മദ്ഗസ്സാലിഐഡിയല്, സുബൈര്‍ മേല്‍പറമ്പ്, മല്ലിക ചേനക്കോട് പ്രസംഗിച്ചു.
Keywords: Kasaragod, Eid, Onam, Dress, People Justice welfare Forum, Press club President Vinod Chandran.