മണലൂറ്റുന്ന വിവരം പോലീസിനെ അറിയിച്ചതിന് അക്രമിച്ച 3 പേര്‍ക്കെതിരെ വധശ്രമക്കേസ്
Mar 16, 2013, 14:34 IST
![]() |
| Faisal |
നെല്ലിക്കുന്ന് സബാന മന്‍സിലില്‍ ഫിറോസ് മുഹമ്മദിന്റെ (32) പരാതിയിലാണ് സൈനുദ്ദീന്‍, അബ്ദുല്ല, കരീം എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
![]() |
| പുറത്ത് പരിക്കേറ്റ ഫിറേസ് മുഹമ്മദ്. |
മാര്ച് 13ന രാത്രിയാണ് അക്രമം നടന്നത്. മാര്ച് 13ന രാത്രിയാണ് അക്രമം നടന്നത്. പരിക്കേറ്റവര്‍ കാസര്‍കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Murder-attempt, case, Police, Sand, Attack, Injured, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.








