മൂന്നുവയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; 45 കാരനെതിരെ കേസ്
Oct 6, 2017, 14:21 IST
കാസര്‍കോട്: (www.kasargodvartha.com 06.10.2017) മൂന്നുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നാല്‍പ്പത്തഞ്ചുകാരനെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ദളിത് കുടുംബത്തില്‍ പെട്ട മൂന്നുവയസുകാരിയെ പീഡിപ്പിച്ചതായാണ് പരാതി.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മൂന്നു ദിവസം മുമ്പാണ് സംഭവം. പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറയുന്നു. പണ ഇടപാടുമായി ബന്ധപ്പെട്ട വിഷയവും ഈ സംഭവത്തിനു പിന്നില്‍ ഉണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Molestation, Molestation complaint; Case against 45 year old