പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കി മടങ്ങുന്നതിനിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി 22 കാരിയുടെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
Apr 30, 2018, 19:17 IST
ആദൂര്‍: (www.kasargodvartha.com 30.04.2018) പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കി മടങ്ങുന്നതിനിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി 22 കാരിയുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാരായണ നായിക്കിനെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.
ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കി മടങ്ങുന്നതിനിടെ പ്രതി കൈക്ക് പിടിച്ച് വലിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. ഈ മാസം 11ന് ഉച്ചയോടെയാണ് സംഭവമെന്നും പരാതിയില്‍ പറയുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Molestation-attempt, Adoor, Police, Case, Searching, Complaint, Badiyaduykka, Molest attempt; 22 year old complaint lodged.