തൃക്കരിപ്പൂരില്‍ ട്രെയിന്‍ തട്ടി മരിച്ചയാളുടെ കാല്‍ കണ്ടെത്തിയത് മംഗലാപുരത്ത്
Sep 20, 2014, 10:27 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 20.09.2014) തൃക്കരിപ്പൂരില്‍ ട്രെയിന്‍ തട്ടി മരിച്ചയാളുടെ കാല്‍ കണ്ടെത്തിയത് മംഗലാപുരത്ത്. വെള്ളിയാഴ്ച രാവിലെയാണ് 50 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതന്‍ തൃക്കരിപ്പൂര്‍ റെയില്‍വേസ്റ്റേഷന് സമീപം ട്രെയിന്‍ തട്ടിമരിച്ചത്.
മൃതദേഹം ചിന്നഭിന്നമായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കുമ്പോഴാണ് കാല്‍ നഷ്ടപെട്ട വിവരം അറിഞ്ഞത്. പിന്നീട് പോലീസ് റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മംഗലാപുരത്ത് നിര്‍ത്തിയിട്ട ട്രെയിനില്‍ കാല്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പിന്നീട് കാല്‍ ഇവിടേക്ക് എത്തിക്കുകയായിരുന്നു. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കാപ്പി നിറത്തിലുള്ള ഷര്‍ട്ടും മഞ്ഞക്കരയുള്ള മുണ്ടും നീല അടിവസ്ത്രവുമാണ് വേഷം.

Also read:
ഷാനിയെ മദ്യലോബിയുടെ ആളാണെന്ന് താന്‍ പറഞ്ഞിട്ടില്ല, ഇതുവരെ പറയാത്ത കര്യങ്ങളുമായി സുധീരന്റെ അഭിമുഖം
Keywords : Trikaripur, Kerala, Kasaragod, Unknown body, Train Accident, Leg part of deceased in train accident found in Mangalore.
Advertisement: