ഊര്‍ജ സംരക്ഷണം: കുടുംബശ്രീ ജില്ലാ തല മത്സരങ്ങള്‍ നടത്തി
Feb 9, 2013, 16:20 IST
ക്വിസ് മത്സരങ്ങളിലെ ജേതാക്കളായ വിഷ്ണു പ്രിയ (ജി.വിഎച്ച്.എസ് അമ്പലത്തറ), ശിവകീര്‍ത്തി (സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എടനീര്‍), അലക്സ് ചാക്കോ (ജി.എച്ച്.എസ.എസ് ചെര്‍ക്കള), ശോഭ. യു.കെ (അജാനൂര്‍ ഗ്രാമ പഞ്ചായത്ത്), ബീന ബി.വി (ചെമ്മനാട് ഗ്രാമ പഞ്ചായത്ത്), സതസ്വതി (ചെമ്മനാട് ഗ്രാമ പഞ്ചായത്ത്), രേഷ്മ. കെ (ത്രിവേണി കോളേജ്), സെമീര്‍. കെ.എച്ച് (കൊര്‍ദോവ കോളേജ്, ചെങ്കള), ദിനേശ കെ. (ബദിയടുക്ക കോ- ഓപ്പറേറ്റീവ് കോളേജ്) എന്നിവര്‍ക്കുളള ക്യാഷ് അവാര്‍ഡ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്അബ്ദുറഹിമാന് വിതരണം ചെയ്തു. കുടുംബശ്രീ കണ്‍സള്‍ട്ടന്റ് ഉണ്ണികൃഷ്ണന് സ്വാഗതവും, ചെങ്കള സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി സമീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Keywords: Energy protection, Kudumbasree, Competition, Quiz, Drawing, Kasaragod, Kerala, Kasargodvartha, Malayalam news









