'കോട്ടപ്പുറം-ഉച്ചൂളികുതിര്‍ റോഡ് ഗതാഗത യോഗ്യമാക്കണം'
Mar 13, 2012, 16:26 IST
നീലേശ്വരം: കോട്ടപ്പുറം-ഉച്ചൂളികുതിര്‍ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് മുസ്‌ലിം ലീഗ് പുഴക്കര ശാഖ യോഗം ആവശ്യപ്പെട്ടു. അബ്ദുര്‍ റഹ്മാന്‍ പുഴക്കര അദ്ധ്യക്ഷത വഹിച്ചു. റഫീഖ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. ഇ.കെ.മുസ്തഫ, എന്‍.പി. മുഹമ്മദ് കുഞ്ഞി ഹാജി, കെ.പി. കമാല്‍, പി.സി. ഇസ്മയില്‍, ഓര്‍ച്ച അബ്ദുല്ല, പി.പി. അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Nileshwaram, Road, Kottappuram, Uchoolikuthir, IUML, Damage, kasaragodvartha, kasargodvartha.







