city-gold-ad-for-blogger

കടല്‍ കലിതുള്ളാന്‍ തുടങ്ങി; കാവുഗോളിയില്‍ ഫിഷറീസ് റോഡ് കടലെടുത്തു

കടല്‍ കലിതുള്ളാന്‍ തുടങ്ങി; കാവുഗോളിയില്‍ ഫിഷറീസ് റോഡ് കടലെടുത്തു
കടലെടുത്ത കാവുഗോളി കടപ്പുറത്തെ ഫിഷറീസ് റോഡ്
കാസര്‍കോട്: കാലവര്‍ഷം ആരംഭിച്ചതോടെ കടലും കലിതുള്ളാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കടലാക്രമണത്തില്‍ കാസര്‍കോട് കാവുഗോളി കടപ്പുറത്തെ ഫിഷറീസ് റോഡ് പൂര്‍ണമായും കടലെടുത്തു. കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണം പാതിവഴിയില്‍ നിലച്ചതു തീരദേശവാസികള്‍ക്കു ഭീതിയുടെ ദിനങ്ങളാണു സമ്മാനിക്കുന്നത്. മഴ തുടങ്ങിയ ദിവസം തന്നെ കുമ്പളയിലും പരിസരങ്ങളിലും നാലു വീടുകള്‍ തകര്‍ന്നിരുന്നു.

Keywords: Rain, Kavugoli fisheries road, Damaged, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia