ബസില്‍ മദ്യം കടത്തിയ കാഞ്ഞങ്ങാട് സ്വദേശി പോലീസ് പിടിയില്‍
Mar 19, 2013, 17:29 IST
കാസര്‍കോട്: ബസില്‍ മദ്യം കടത്തിയ കാഞ്ഞങ്ങാട് സ്വദേശി മാഹിയില്‍ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി ചാപ്പയില്‍ വീട്ടില്‍ ബാലകൃഷ്ണനെ (52) യാണ് എക്സൈസ് അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്നും 14 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തു.
മാഹിയില്‍ നിന്നും വന്‍തോതില്‍ മദ്യം കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടിയത്.
Keywords: Arrest, Police, Bus, Kasaragod, Kerala, Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






