ജയ്ഹിന്ദ് ചാനല്‍ കാസര്‍കോട് ബ്യൂറോ ഉദ്ഘാടനം ചെയ്തു
Apr 18, 2013, 15:26 IST
കാസര്‍കോട്: ജയ്ഹിന്ദ് ചാനലിന്റെ കാസര്‍കോട് ബ്യൂറോ ഓഫീസ് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ താജ് ഹോട്ടലില്‍ ജയ്ഹിന്ദ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ എം.എം. ഹസന് ഉദ്ഘാടനം ചെയ്തു.
കെ.പി ധനപാലന് എം.പി, എം.എല്‍.എ.മാരായ ബെന്നി ബഹന്നാന്, ജോസഫ് വാഴക്കന്, പി.സി. വിഷ്ണുനാഥ്, യു.പി. സജീവന്, യു.കെ. ഗ്രൂപ്പ് ചെയര്മാന് യു.കെ. യൂസുഫ്, മാന്നാര്‍ അബ്ദുല്‍ ലത്ത്വീഫ് മൗലവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്, താലൂക്ക് ബസ് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ. ഗിരീഷ്, കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം പി. ഗംഗാധരന് നായര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എന്‍.എം. സുബൈര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജയ്ഹിന്ദ് ടി.വി. എക്സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ്. ഇന്ദു കുമാര്‍ സ്വാഗതവും ജില്ലാ റിപോര്‍ട്ടര്‍ അഡൂര്‍ പുരുഷോത്തമന് നന്ദിയും പറഞ്ഞു.
Keywords : Jaihind chann, Office, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.