city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Art Exhibition | ഗോപാലൻ മാങ്ങാട് വരച്ച ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു

Inauguration of Gopalan Maangat’s painting exhibition at Kanhangad Art Gallery by Pallava Narayanan.
Photo: Arranged

 ● പ്രശസ്ത ചിത്രകാരൻ പല്ലവ നാരായണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. 
 ● ചിത്രകാരനും സിനിമാ പ്രവർത്തകനുമായ മോഹൻ ചന്ദ്രൻ അധ്യക്ഷനായിരുന്നു. 
 ● ഫെബ്രുവരി 11 വരെ ചിത്രപ്രദർശനം ഉണ്ടായിരിക്കും.

കാഞ്ഞങ്ങാട്: (KasargodVartha) സർഗ്ഗാത്മകവും ജീവിതഗന്ധിയുമായ ചിത്രരചനയിലൂടെ ശ്രദ്ധേയനായ പ്രശസ്ത ചിത്രകാരൻ ഗോപാലൻ മാങ്ങാട് വരച്ച വ്യത്യസ്ത ചിത്രങ്ങളുടെ പ്രദർശനം കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പ്രശസ്ത ചിത്രകാരൻ പല്ലവ നാരായണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. 

Inauguration of Gopalan Maangat’s painting exhibition at Kanhangad Art Gallery by Pallava Narayanan.

ചിത്രകാരനും സിനിമാ പ്രവർത്തകനുമായ മോഹൻ ചന്ദ്രൻ അധ്യക്ഷനായിരുന്നു. വിനോദ് ശിൽപ്പി, ബാലൻ സൗത്ത്, രാജൻ നിന, സോമശേഖൻ, ഗിരിധർ രാഘവൻ, ഏരിയാൽ ഷെരീഫ്, അബ്ദു കാവുഗോളി, മനോജ് മേഘ, അസ്ലം ഉദുമ, ബാബുമേക്കാടൻ, സലാം ചൗക്കി, മുഹമ്മദ് ചൗക്കി എന്നിവർ സംസാരിച്ചു. 

Inauguration of Gopalan Maangat’s painting exhibition at Kanhangad Art Gallery by Pallava Narayanan.

മോഹനൻ മാങ്ങാട് സ്വാഗതവും ചിത്രകാരൻ ഗോപാലൻ മാങ്ങാട് നന്ദിയും പറഞ്ഞു. ഫെബ്രുവരി 11 വരെ ചിത്രപ്രദർശനം ഉണ്ടായിരിക്കും.

 ഈ വാർത്ത പങ്കുവെച്ച്, അഭിപ്രായങ്ങൾ രേഖപ്പെടുത്തതാണ് മറക്കരുത് 

The exhibition of paintings by Gopalan Maangat has started at the Kanhangad Art Gallery. It was inaugurated by famous artist Pallava Narayanan and will continue till February 11.

#GopalanMaangat #ArtExhibition #Kanhangad #PaintingExhibition #CreativeArt #KeralanArt

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia