city-gold-ad-for-blogger

സ്‌കൂ­ളി­ന് സ­മീ­പ­ത്ത് ഗ്യാ­സ് പൈ­പ്പ് ലൈന്‍ ഭീ­തി­ ഉ­യര്‍­ത്തുന്നു

സ്‌കൂ­ളി­ന് സ­മീ­പ­ത്ത് ഗ്യാ­സ് പൈ­പ്പ് ലൈന്‍ ഭീ­തി­ ഉ­യര്‍­ത്തുന്നു
കുമ്പള: ഗെ­യി­ലി­ന്റെ ഗ്യാ­സ് പൈ­പ്‌­ലൈന്‍ പദ്ധ­തി ദൂ­ര­പ­രി­ധി ലം­ഘി­ച്ച് സ്­കൂ­ളി­ന് സ­മീ­പ­ത്ത്­കൂ­ടെ ക­ടന്നു­പോ­കു­ന്ന­ത് നാ­ട്ടു­കാ­രില്‍ ഭീ­തി­യു­യര്‍­ത്തു­ന്നു.

കു­മ്പ­ള പ­ഞ്ചാ­യ­ത്തി­ലെ സൂ­രം­ബ­യി­ലാ­ണ് സി. എച്ച്. മു­ഹ­മ്മദ്‌­കോ­യ സ്­മാ­ര­ക എച്ച്. എസ്. എ­സി­ന് സ­മീ­പ­ത്ത് ഗ്യാസ് പൈ­പ്പ് സ്ഥാ­പി­ച്ച­ത്. ജ­ന­വാ­സ­കേ­ന്ദ്ര­ങ്ങ­ളി­ലൂ­ടെ പൈ­പ്പ്‌ലൈന്‍ ക­ട­ത്തി­വി­ട­രു­തെന്ന നി­യ­മ­ത്തി­ന്റെ ലം­ഘ­ന­മാ­ണി­തെ­ന്നാ­ണ് നാ­ട്ടു­കാര്‍ ചൂ­ണ്ടി­ക്കാ­ട്ടു­ന്നത്.

സ്­കൂ­ളി­ന് തൊ­ട്ട­ടു­ത്തു­ള്ള മു­ജം­കാ­വ് ക്ഷേ­ത്ര­ത്തേയും പൈപ്പ്‌­ലൈന്‍ പദ്ധ­തി ബാ­ധി­ക്കു­മെ­ന്ന് ആ­ശ­ങ്ക­യു­ണ്ട് പദ്ധ­തി പ്രാ­വര്‍­ത്തി­ക­മാ­യാല്‍ മു­ജം­കാ­വില്‍ ഉ­ത്സ­വ­ത്തി­ന്റെ ഭാ­ഗ­മാ­യി ന­ട­ത്തുന്ന വെ­ടി­ക്കെ­ട്ട് നിര്‍­ത്തേ­ണ്ടി­വ­രു­മെ­ന്ന് ചൂ­ണ്ടി­ക്ക­പ്പെ­ടു­ന്നു. ഇ­തി­നെ­തി­രെ ക്ഷേ­ത്ര ഭാ­ര­വാ­ഹി­കള്‍ ക­ല­ക്ടര്‍­ക്ക് പ­രാ­തി നല്‍­കി­യി­ട്ടു­ണ്ട്.

Keywords:  Kumbala, Kasaragod, Gas pipe line, School           

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia