സിലണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം
Jul 21, 2012, 14:07 IST
കാസര്‍കോട്: സിലണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നത് വീട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. കാസര്‍കോട് ജില്ലാ കലക്ട്രര്‍ താമസിക്കുന്ന വീടിനടുത്തുള്ള താലൂക്ക് ഓഫീസ് ജീവനക്കാരന് ഭുവനചന്ദ്രന്റെ ഡെല്‍മ ക്വാര്‍ട്ടേഴ്സിലാണ് സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ച്ചയുണ്ടായത്.
എച്ച്പി കമ്പനിയുടെ ഗ്യാസ് സിറിണ്ടറിന്റെ ക്യാപ്പ് അടര്‍ത്തി മാറ്റുമ്പോഴാണ് സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ച്ചയുണ്ടായത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തിയാണ് ചോര്ന്നുകൊണ്ടിരിക്കുകയായിരുന്ന ഗ്യാസ് നിര്‍വീര്യമാക്കിയത്.

Keywords: Kasaragod, Gas cylinder, House, Leakage