നിര്‍ദ്ധനരായ വികലാംഗര്‍ക്ക് തെക്കില്‍ ഹാപ്പി സാന്ത്വനം വീല്‍ചെയര്‍ വിതരണം ചെയ്യും
May 18, 2013, 19:25 IST
കാസര്‍കോട്: തെക്കില്‍ ഹാപ്പി സാന്ത്വനത്തിന്റെയും മിഡില്‍ ഹില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കാസര്‍കോട്ടെ നിര്‍ദ്ധനരായ എല്ലാ വികലാംഗര്‍ക്കും വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചു.
ആദ്യം 50 വീല്‍ചെയറുകളാണ് നല്‍കുന്നത്. പിന്നീട് ആവശ്യക്കാര്‍ ബന്ധപ്പെട്ടാല്‍ എല്ലാവര്ക്കും വീല്‍ ചെയര്‍ നല്‍കും. ആവശ്യക്കാര്‍ 9447361652, 9895743703 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ടി.കെ. സിറാജുദ്ദീനും സെക്രട്ടറി അബ്ദുല്‍ ജലീലും അറിയിച്ചു.
Keywords: Kasaragod, Kerala, Wheel Chair, Happy Santhwanam, Thekkil, Free, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.