മാവില കടപ്പുറം ജുമാമസ്ജിദിന് കുറ്റിയടിച്ചു
Jan 28, 2012, 15:53 IST
വലിയപറമ്പ്: മാവില കടപ്പുറം പന്ത്രണ്ടില്‍ പുതുക്കി പണിയുന്ന ജുമാമസ്ജിദ് ഉഡുപ്പി ഖാസി ഇബ്രാഹിം മുസ്‌ല്യാര്‍ കുറ്റിയടിച്ചു. എം.ടി. മൂസാന്‍കുട്ടിഹാജി, കുന്നത്ത് ഷാഫി ഹാജി, എം.കെ.എം. മൊയ്തീന്‍, ഹസൈനാര്‍ ഹാജി, ഉസ്മാന്‍ പാണ്ട്യാല, എം. മുഹമ്മദ്കുഞ്ഞി ഹാജി, ടി.കെ.അബ്ദുസ്സലാം, ഖാദര്‍ പാണ്ട്യാല, എ.ജി.അബ്ദുല്‍ മജീദ് ഹാജി, ടി.പി. കുഞ്ഞിമൊയ്തീന്‍കുട്ടിഹാജി, യു. ഇബ്രാഹിം ഹാജി, എം.ടി അബ്ദുല്‍ നാസര്‍ ഹാജി, പി.ഇബ്രാഹിം ഹാജി, പി.കെ. മുഹമ്മദ്കുഞ്ഞി മൗലവി, എം.വി. മുഹമ്മദ്കുഞ്ഞി മൗലവി, കുന്നത്ത് മുഹമ്മദ് ആസാദ്,ടി ഹമീദ്, കെ.സി. ഷുക്കൂര്‍, എ.അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, കെ.അമ്പൂഞ്ഞി സംബന്ധിച്ചു.
Keywords: Kasaragod, Mavila Kadappuram, Masjid, Valiyaparamba.







