പനി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
Aug 4, 2017, 16:39 IST
കുമ്പള:(www.kasargodvartha.com 04/08/2017) പനി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ആരിക്കാടി കടവത്തെ മത്സ്യത്തൊഴിലാളി മൊയ്തീന് കുഞ്ഞി (60)യാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്. ഭാര്യ: ആമിന. മക്കള്‍: മുസ്തഫ, സാഹിറ, ഫൗസിയ, നജീമ, ഷബാന. മരുമക്കള്‍: ആബിദ, മുസ്തഫ, അന്തുഞ്ഞി, മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്. സഹോദരങ്ങള്‍: റുഖിയ, ഹനീഫ, ആഇശ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Kasaragod, Kumbala, Death, Feaver, Aarikadi, Fisherman, Fisherman dies after fever