city-gold-ad-for-blogger

വെജിറ്റബിള്‍ പെയിന്റിംഗ് മത്സരത്തില്‍ ഫാത്വിമ ഷിറിന് ഒന്നാം സ്ഥാനം

വെജിറ്റബിള്‍ പെയിന്റിംഗ് മത്സരത്തില്‍ ഫാത്വിമ ഷിറിന് ഒന്നാം സ്ഥാനം
കാസര്‍കോട്: സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ വെജിറ്റബിള്‍ പെയിന്റിംഗ് മത്സരത്തില്‍ മാര്‍ത്തോമ ബധിര വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഫാത്വിമ ഷിറിന്‍ കാപ്പില്‍ എ ഗ്രേഡോഡു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ച ഏക വിദ്യാര്‍ത്ഥിനിയായിരുന്നു  ഫാത്വിമ ഷിറിന്‍. ദീതുഭായ് അംബാനി ദേശീയ പുരസ്‌ക്കാരവും മറ്റ് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

Keywords: Winner, School, Vegitable Painting, Competition Student, SSLC, Award, Kasaragod, Kerala, Fathima Sherin gets first place in vegetable painting competition

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia