പെരുന്നാള്‍ രാത്രി കാസര്‍കോട്ട് ഈദ് സന്ദേശ സംഗമം നടത്തും
Jul 17, 2012, 19:26 IST
സംയുക്ത ജമാഅത്തിന്റെ പ്രവര്‍ത്തനം വിപുലമാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. അംഗ ജമാഅത്തുകളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാന ഭാരവാഹികളെയും സ്റ്റിയറിംഗ് കമ്മിറ്റിയെയും ചുമതലപ്പെടുത്തി. ഭാരവാഹികളായ പൂന അബ്ദുര്‍ റഹ്മാന് ഹാജി, എന്‍.എ.അബൂബക്കര്‍, കെ.എസ്. മുഹമ്മദ്കുഞ്ഞി ഹാജി, കെ.ബി. മുഹമ്മദ്കുഞ്ഞി, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സംബന്ധിച്ചു.
Keywords: Kasaragod, Eid, Malik Deenar, Cherkalam Abdulla, T.E Abdulla.






