ഡിജിറ്റല്‍ ഇടപാട്: പഞ്ചായത്തുതല പരിശീലനം നല്‍കി
Jan 22, 2017, 10:32 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 22.01.2017) ഡിജിറ്റല്‍ ഇടപാടിന്റെ സാങ്കേതിക വശങ്ങള്‍ തുറന്നു കാട്ടി തൃക്കരിപ്പൂരില്‍ ഏകദിന പരിശീലനം നടത്തി. ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി കൂലേരി ഗവ. എല്‍ പി സ്‌കൂള്‍ ഹാളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ റീത്ത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എ കെ നളിനി, ടി വി കുഞ്ഞികൃഷ്ണന്‍, കെ പി ലിജി, പി തമ്പാന്‍ നായര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍ പി കമാലുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡിജിറ്റല്‍ ഇടപാടിനെക്കുറിച്ച് പരിശീലകന്‍ പ്രജിന്‍ കണ്ണട ക്ലാസെടുത്തു. പി.കാവ്യ, ആര്‍ ജിഷ്ണു, പി അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിശീലന പരിപാടിയില്‍ കുടുംബശ്രീ എ ഡി എസ് ഭാരവാഹികള്‍, മേറ്റുമാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, kasaragod, Trikaripur, cash, online-registration, class, Online transaction, Cashless, Digital India, Panchayath, Training,