തലിച്ചാലം-കക്കുന്നം റോഡിന്റെ ശോച്യാവസ്ഥ മുസ്ലിം ലീഗ് ധര്‍ണ നടത്തി
Feb 29, 2012, 23:29 IST
തൃക്കരിപ്പൂര്‍: തലിച്ചാലം -കക്കുന്നം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തങ്കയം-കക്കുന്നം മുസ്ലിംലീഗ് ധര്‍ണ നടത്തി. പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. ഒ.ടി.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.കുഞ്ഞഹമ്മദ്, കെ.പി.ഇബ്രാഹിംകുട്ടി, എം.എ.സി.കുഞ്ഞബ്ദുല്ല ഹാജി, ടി.എസ്. നജീബ്, എം. യൂസുഫ് ഹാജി, കെ.എം.കുഞ്ഞി, എസ്.എന്‍.ഹസൈനാര്‍, കെ.പി. മുഹമ്മദ് ഹാജി, എന്‍.കെ.പി. ഇബ്രാഹിം, സുബൈര്‍ പള്ളത്തില്‍, അസീസ് പടേന, കെ. ആരിഫ്, വി.പി. ആശിഖ്, കെ. സമീര്‍, അബ്ദുല്‍ റഹീം, കെ.ഇസ്മയില്‍ പ്രസംഗിച്ചു.
Keywords: Road-damage, Trikaripur, March, Muslim-league, Kasaragod







