സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ചു
Mar 9, 2013, 18:17 IST
കാഞ്ഞങ്ങാട്: സിപിഎം പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്പിച്ചു. പൂച്ചക്കാട് തോട്ടത്തിലെ ബാലകൃഷ്ണന്റെ മകന് സുധീഷ് (19) ആണ് അക്രമത്തിനിരയായത്. വെള്ളിയാഴ്ച വൈകുന്നേരം പൂച്ചക്കാട് റോഡില്‍ വെച്ച് ആസിഫ്, അസ്ക്കര്‍, മുഹമ്മദലി, ഉബൈദ്, മുനീസ് തുടങ്ങിയവര്‍ ആക്രമിക്കുകയായിരുന്നുവെന്ന് സുധീഷ് പരാതിപ്പെട്ടു.
പാക്കം സ്കൂളില്‍ പഠിച്ച ആളല്ലെയെന്ന് ചോദിച്ചു കൊണ്ടാണ് ആസിഫിന്റെ നേതൃത്വത്തില്‍ തന്നെ മര്‍ദിച്ചതെന്ന് സുധീഷ് പറഞ്ഞു. സാരമായി പരിക്കേറ്റ സുധീഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീഷിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുധീഷിനെ ആക്രമിച്ചവര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്.

Keywords: CPM, Attack, Injured, hospital, Muslim-league, complaint, Police, Kanhangad, kasaragod, Kerala, Bekal, Poochakad, Sudheesh, Mohammad ali, Ubaid, Unais, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News