city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tradition | കോൽക്കളിയിൽ കാൽ നൂറ്റാണ്ടായി കോയക്കാൻ്റെ ശിഷ്യരുടെ ആധിപത്യം; ദുർഗയുടെ പിള്ളേർ വേറെ ലെവൽ ആണ്!

Koyakkan’s Disciple Dominance in Kollkali for 50 Years, Durga’s Pillars Reach New Heights
Photo: Arranged

● കോഴിക്കോട് സ്വദേശി കോയക്കയാണ് ഈ 25 വർഷവും ദുർഗയെ പരിശീലിപ്പിച്ചിരിക്കുന്നത് 
● കോഴിക്കോട് ശൈലിയിലാണ് കോയക്കയുടെ പരിശീലനം

ഉദിനൂർ: (KasargodVartha) കോൽക്കളിയിൽ കാൽ നൂറ്റാണ്ടായി കോയക്കാൻ്റെ ശിഷ്യരുടെ ആധിപത്യം.
ദുർഗയുടെ പിള്ളേർ വേറെ ലവൽ ആണ്. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെകൻഡണ്ടറി വിഭാഗത്തിൽ 25-ാം തവണയും കാഞ്ഞങ്ങാട് ദുർഗ എച് എസ് എസ് ചാംപ്യൻമായി.

കോഴിക്കോട് സ്വദേശി കോയക്കയാണ് ഈ 25 വർഷവും ദുർഗയെ പരിശീലിപ്പിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കോഴിക്കോട് ശൈലിയിലാണ് കോയക്കയുടെ പരിശീലനം. 13-ാം  വയസിൽ തുടങ്ങിയ പരിശീലനം 62-ാം വയസിലും കോയ തുടരുകയാണ്.

സംസ്ഥാന തലത്തിലും ദുർഗയ്ക്ക് കോയയുടെ പരിശീലനത്തിൽ നിരവധിതവണ കോൽക്കളിയിൽ എ ഗ്രേഡ് ലഭിച്ചിരുന്നു.

#Koyakkan #Kollkali #DurgaChampions #ArtLegacy #KozhikodeStyle #KeralaFestivals

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia