ലോട്ടറി കട ജീവനക്കാരനെ മര്‍ദിച്ച ഉടമയ്ക്കെതിരെ കേസെടുത്തു
Oct 17, 2012, 16:21 IST
കാസര്‍കോട്: ശമ്പളം വകയില്‍ കിട്ടാനുള്ള പണം ചോദിച്ചതിന് ലോട്ടറി കടയിലെ ജീവനക്കാരനെ മര്‍ദിച്ചതിന് കട ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു.
കുണ്ടംകുഴിയിലെ ദൊഢവയല് ഹൗസില്‍ കൃഷ്ണന്റെ മകന് കെ. രതീഷിനെ (21) മര്‍ദിച്ചതിന് കാസര്‍കോട് കെ.എസ്.ആര്.ടി.സി ഷോപ്പിംഗ് കോംപ്ലക്സിലെ സുഹാനന്ദ ലോട്ടറി കട ഉടമ ബിജു കുമാറിനെതിരെയാണ് പോലീസ് കേസെടുത്തത്.
കുണ്ടംകുഴിയിലെ ദൊഢവയല് ഹൗസില്‍ കൃഷ്ണന്റെ മകന് കെ. രതീഷിനെ (21) മര്‍ദിച്ചതിന് കാസര്‍കോട് കെ.എസ്.ആര്.ടി.സി ഷോപ്പിംഗ് കോംപ്ലക്സിലെ സുഹാനന്ദ ലോട്ടറി കട ഉടമ ബിജു കുമാറിനെതിരെയാണ് പോലീസ് കേസെടുത്തത്.
Keywords: Case, Worker, Lottery, Police, Kasaragod, Kundamkuzhi, Kerala.