ഗ്രന്ഥാലയത്തിലേക്ക് പുസ്തകം നല്‍കി എസ് ഐ
Jan 3, 2018, 16:47 IST
കാസര്‍കോട്:(www.kasargodvartha.com 03/01/2018) പനയാല്‍ ബങ്ങാട് പ്രവര്‍ത്തിക്കുന്ന എ എം മുഹമ്മദ് സ്മാരക ഗ്രന്ഥാലയത്തിലേക്ക് കാസര്‍കോട് എസ് ഐ അജിത് കുമാര്‍ പുസ്തകംം നല്‍കി. നിരവധി മികച്ച പുസ്തകങ്ങള്‍ ഗ്രന്ഥാലയം പ്രസിഡണ്ട് എ എം അബൂബക്കറിന് കൈമാറുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chalanam, kasaragod, Library, Books handed over to library