Home Kasaragod ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് Whatsapp Group Whatsapp Channel By Web Desk PreJan 11, 2012, 14:30 IST ബന്തിയോട്: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പച്ചമ്പളയിലെ ഇസാഖി(24)നെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് പച്ചാണി ബി.സി. റോഡിലാണ് അപകടം. Keywords: Kasaragod, Bike-Accident, Youth, Injured, Bandiyod, Tags Share this story Featured Recommended