city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

9 എസ്.ഐ.മാര്‍­ക്ക് സ്ഥ­ല­മാ­റ്റം; ബി­ജു ലാ­ലി­നെ മ­ഞ്ചേ­ശ്വ­ര­ത്തേ­ക്ക് മാ­റ്റി

9 എസ്.ഐ.മാര്‍­ക്ക് സ്ഥ­ല­മാ­റ്റം; ബി­ജു ലാ­ലി­നെ മ­ഞ്ചേ­ശ്വ­ര­ത്തേ­ക്ക് മാ­റ്റി
കാസര്‍­കോട്: കാസര്‍­കോ­ട്ട് ഒ­മ്പ­ത് എ­സ്.ഐ.മാ­രെ ത­ലങ്ങും വി­ലങ്ങും സ്ഥ­ലം മാറ്റി. കാസര്‍­കോ­ട് ടൗണ്‍ പ്രിന്‍­സി­പ്പിള്‍ എസ്.ഐ. ബി­ജു­ലാ­ലി­നെ മ­ഞ്ചേ­ശ്വ­ര­ത്തേ­ക്ക് മാറ്റി. പക­രം വി­ദ്യാ­ന­ഗര്‍ എസ്.ഐ. ദി­നേശ­നെ കാസര്‍­കോ­ട് ടൗണ്‍ എസ്.ഐ. യാ­യി നി­യ­മി­ച്ചു.

ചീ­മേ­നി­­ എസ്.ഐ. സു­മേ­ഷ് ആ­യി­രിക്കും പു­തി­യ വി­ദ്യാ­നഗര്‍ എസ്.ഐ. ബേ­ഡക­ത്ത് നിന്നും ല­ക്ഷ്­മണ­നെ ­ബദി­യ­ഡു­ക്ക­യി­ലേ­ക്കും കാസര്‍­കോ­ട് കണ്‍­ട്രോള്‍ റൂ­മില്‍ നിന്നും മധു­സൂ­ദനനെ ബേഡ­ക­ത്തേക്കും മാറ്റി. കാസര്‍­കോ­ട് ടൗണ്‍ എസ്.ഐ. ഉ­ഷാ­കു­മാ­രി­യെ വനി­താ സെല്ലി­ലേ­ക്ക് മാറ്റി. വ­നി­താ സെല്ലില്‍ നിന്നും സുധ­യെ കാസര്‍­കോ­ട് എസ്.ഐയാ­യി നി­യ­മി­ച്ചു.

ഹൊ­സ്­ദുര്‍­ഗ് അ­ഡീ­ഷ­ണല്‍ എസ്.ഐ. പി.വി മൈ­ക്കി­ളി­നെ ചീ­മേ­നി­യി­ലേ­ക്ക് മാറ്റി. സി.ഐ.മാ­രു­ടെ സ്ഥ­ല­മാ­റ്റവും ഉ­ടന്‍ ഉ­ണ്ടാ­കു­മെ­ന്നാ­ണ് സൂചന.

Keywords: Police, Office, Manjeshwaram, cheemeni, Police-officer, Vidya Nagar, kasaragod, Transfer, Biju Lal, Kasargod, Hosdurg

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia