city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

57 പേര്‍ക്ക് ചികിത്സാ സഹാ­യം

57 പേര്‍ക്ക് ചികിത്സാ സഹാ­യം
മഞ്ചേ­ശ്വരം: പി.­ബി. ­അ­ബ്­ദുര്‍ റസാഖ് എം.­എല്‍.­എ.­യുടെ ശുപാര്‍ശ­യില്‍ മഞ്ചേ­ശ്വരം നിയോ­ജക മണ്ഡ­ല­ത്തിലെ മൂന്ന് കുടും­ബ­ങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും ഒരു കുടും­ബ­ത്തിന് അമ്പ­തി­നാ­യിരം രൂപയും 21 കുടും­ബ­ങ്ങള്‍ക്ക് പത്താ­യിരം രൂപ വീതവും എട്ട് കുടും­ബ­ങ്ങള്‍ക്ക് അയ്യാ­യിരം രൂപ വീതവും 22 കുടും­ബ­ങ്ങള്‍ക്ക് മൂവാ­യിരം രൂപ വീതവും ഒരു കുടും­ബ­ത്തിന് രണ്ടാ­യിരം രൂപയും ഉള്‍പ്പെടെ 57 പേര്‍ക്ക് 6,76,000 അനു­വ­ദി­ച്ച­തായി എം.­എല്‍.­എ.­യുടെ ഓഫീ­സില്‍നിന്നും അറി­യി­ച്ചു.

അന്തുഞ്ഞി ആരി­ക്കാടി, ആസ്യമ്മ അംഗ­ഡി­മു­ഗര്‍, മൊയ്തീന്‍കുട്ടി കുമ്പള (ഒരു ലക്ഷം വീതം), ഹനീഫ ബംബ്രാ­ണ (50,000), ബീഫാ­ത്തിമ ആലം­പാ­ടി, ഹമീദ് കുമ്പ­ള, കുഞ്ഞി ഉപ്പ­ള, മറി­യുമ്മ മഞ്ചേ­ശ്വ­രം, സീതി ബദ്‌രിയ നഗര്‍, സുന്ദര സ്പാലിയ മഞ്ചേ­ശ്വ­രം, മൈമൂന മഞ്ചേ­ശ്വ­രം, അബ്­ദുര്‍ റഹ്മാന്‍ മണി­മു­ണ്ട, അബ്ദുല്‍ ഖാദര്‍ ആരി­ക്കാടി കട­വ­ത്ത്, പി.­എം.­ അ­ബ്ദുല്ല പച്ച­മ്പ­ള, ഷാഫി മുഹ­മ്മ­ദ്, ലക്ഷ്മി ഭട്ട് ഉപ്പ­ള, ഹവ്വമ്മ ഹിദാ­യത്ത് ബസാര്‍, പൂവ­പ്പ ഉപ്പ­ള, ഇസ്മ­യില്‍ മഞ്ചേ­ശ്വ­രം, അബ്ദുല്‍ ബഷീര്‍ പൈവ­ളി­ഗെ, മുഹ­മ്മദ് അഷ്‌റഫ് മംഗല്‍പാ­ടി, പൂവപ്പ മൂല്യ മുര്‍ത്താ­നെ, രക്തേ­ശ്വരി, അഷ്‌റഫ് മഞ്ചേ­ശ്വ­രം, ആസ്യുമ്മ കാസര്‍കോട് (10000 വീതം), യുസുഫ് മംഗല്‍പാടി, സുബൈദ ബായിക്കട്ട ലക്ഷം വീട്, ബീഫാ­ത്തിമ ടി.­വി.­എ­സ്. റോഡ് കുമ്പ­ള, ബീഫാ­ത്തുമ്മ നദി­ബ­യ­ലു, ഫാത്തി­മത്ത് മന്‍സാ­ന, വിശ്വ­നാ­ഥ­ഷെട്ട് കുളൂര്‍, മുഹ­മ്മദ് കെ കുളൂര്‍, രത്‌നാ­വതി കാസര്‍കോ­ട് (5000 വീതം), അബ്ബാസ് ബന്ന­ങ്കു­ളം ആരി­ക്കാ­ടി, മൊയ്തീന്‍കുഞ്ഞി പെര്‍വാഡ് കട­പ്പു­റം, ദൈന­ബി, അനീഷ് റഹ്മാന്‍, ഖാസിം പെര്‍വാഡ് കട­പ്പു­റം, ദൈനബി കുളൂര്‍, സുബൈദ ബായി­ക്കട്ട, മുഹ­മ്മദ് നാര­മ്പാ­ടി, സീതി­ക്കു­ഞ്ഞി, മുഹ­മ്മദ് ശരീഫ് കുമ്പ­ള, അ­ബ്­ദുര്‍ റഹ്മാന്‍ ആരി­ക്കാടി കട­വ­ത്ത്, ബീവി ആരി­ക്കാടി കട­വ­ത്ത്, മുഹ­മ്മദ് ആരി­ക്കാടി കട­വ­ത്ത്, കെ.­കൃ­ഷ്ണന്‍ ചെങ്ക­ള, അബൂ­ബ­ക്കര്‍ മുട്ട­ത്തൊ­ടി, ബഡു­വന്‍കുഞ്ഞി ആരി­ക്കാ­ടി കുന്നില്‍, ഹലീമ ബങ്കര മഞ്ചേ­ശ്വ­രം, കല്ല്യാ­ണി, മഞ്ച മഞ്ചേ­ശ്വ­രം, മൊയ്തീന്‍കുഞ്ഞി കുളൂര്‍ (3000 വീതം).

Keywords: Kasaragod, IUML, P.B Abdul Razak, MLA, Fund, Family, Manjeshwaram.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia