38 ചാക്ക് മണലുമായി ടെമ്പോ പിടിയില്‍, ഡ്രൈവര്‍ ഓടിപ്പോയി
Feb 24, 2015, 12:57 IST
കുമ്പള: (www.kasargodvartha.com 24/02/2015) ടെമ്പോയില്‍ കടത്തുകയായിരുന്ന 38 ചാക്ക് മണല്‍ കുമ്പള പോലീസ് പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചെ ഷിറിയയില്‍ വെച്ചു കുമ്പള അഡീഷണല്‍ എസ്.ഐ. ഇ. ജോണും സംഘവുമാണ് മണല്‍ക്കടത്ത് പിടികൂടിയത്.
Keywords : Sack, Tempo, Kumbala, Kasaragod, Kerala, Shiriya, Police.