3 മാസം മുമ്പ് ടാര്‍ ചെയ്ത റോഡ് മഴയില്‍ തകര്‍ന്നു
Jun 11, 2014, 17:10 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 11.06.2014) നിര്‍മാണം കഴിഞ്ഞ് മൂന്നുമാസത്തിനകം റോഡു തകര്‍ന്നു. ചളിയങ്കോട് കടവ് മുതല്‍ കടവത്ത് വരെയുള്ള 300 മീറ്റര്‍ റോഡാണ് തകര്‍ന്നത്. കാലവര്‍ഷം തുടങ്ങിയതോടെ റോഡില്‍ കുഴികള്‍ രൂപപ്പെടുകയും സൈഡിലുള്ള മതില്‍ തകരുകയും ചെയ്തു.
ഹാര്‍ബര്‍ എഞ്ചിനീയറുടെ നേതൃത്വത്തിലാണ് റോഡിന്റെ ജോലി തുടങ്ങിയത്. ഇപ്പോള്‍ തീരദേശത്തിന്റെ ഫണ്ടുപയോഗിച്ചാണ് റോഡ് നിര്‍മിച്ചത്. നിര്‍മാണത്തിലെ അപാകതയാണ് റോഡ് തകര്‍ച്ചയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
റോഡ് ഉടന്‍ നന്നാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.എസ്.എഫ് ചളിയങ്കോട് കടവത്ത് ശാഖാ കമ്മിറ്റി മുന്നറിയിപ്പു നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Road, Rain, Road-damage, Natives, Kasaragod, Melparamba, Chaliyagod.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067