28,000 രൂപയുടെ മുദ്രപത്രം നഷ്ടപ്പെട്ടു
Dec 30, 2014, 13:06 IST
കാസര്‍കോട്: (www.kasargodvartha.com 30.12.2014) കാസര്‍കോട് നിന്നും ബദിയടുക്ക രജിസ്ട്രാര്‍ ഓഫീസിലേക്ക് പോകന്നതിനിടെ 28,000 രൂപയുടെ മുദ്രപത്രം ബൈക്ക് യാത്രക്കിടെ നഷ്ടപ്പെട്ടു. 25,000 രൂപയുടെ ഒരു മുദ്രപത്രവും 1,000 രൂപയുടെ മൂന്ന് മുദ്രപത്രവുമാണ് നഷ്ടപ്പെട്ടത്.
അബ്ദുര്‍ റഹ് മാന്‍ കാസര്‍കോട് താലൂക്ക് എന്ന പേരില്‍ വാങ്ങിയ മുദ്രപത്രമാണ് ഡിസംബര്‍ 26ന് രാവിലെ നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവര്‍ താഴെകാണുന്ന നമ്പറില്‍ അറിയിക്കാന്‍ താല്‍പര്യം. ഏല്‍പിക്കുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുന്നതാണ്.
മൊബൈല്‍ നമ്പര്‍ 9995313312.

Keywords : Kasaragod, Kerala, Stamp paper, Loss, Stamp paper lost, Bike.
Advertisement:
Advertisement: