11 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പോക്‌സോ കേസ്
Feb 21, 2019, 23:15 IST
മുള്ളേരിയ: (www.kasargodvartha.com 21.02.2019) 11 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ പോക്‌സോ ആക്ട് പ്രകാരം കേസെടുത്തു. കര്‍ണ്ണാടക സ്വദേശിയായ അഷ്‌റഫിനെതിരെയാണ് കേസ്. ഒരു വര്‍ഷത്തിനിടെ 11 ഓളം മദ്രസ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ആദൂര്‍ പോലീസ് കേസെടുത്തത്.
ചൈല്‍ഡ് ലൈന്‍ അധികൃതരാണ് പരാതി നല്‍കിയത്. പീഡനം സംബന്ധിച്ച് ചൈല്‍ഡ് ലൈനില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ആദൂര്‍ പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation, Case, Kasaragod, Mulleria, News, Teacher, POCSO against Teacher