city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

10 വയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം തടവ്

കാസര്‍കോട്: 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം തടവും 6000 രൂപ പിഴയും വിധിച്ചു.

മധൂര്‍ കൊല്ലങ്ങാനത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സി.എച്ച്. ലത്തീഫി(45)നെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2002 ഒക്ടോബര്‍ 13ന് പുലര്‍ച്ചെ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ഉറങ്ങിക്കിടക്കുയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.


10 വയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം തടവ് ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Jail, court, court order, Madhur, Student, Child, Rape, Rape Attempt, 
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia