city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹോം നേഴ്‌സിംഗ് പരിശീലനം

ഹോം നേഴ്‌സിംഗ് പരിശീലനം
തൃക്കരിപ്പൂര്‍: ഗവ. പോളിടെക്‌നിക്ക് കോളേജ് സാമൂഹ്യ സേവന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം പാന്‍ടെക്കില്‍ ആരംഭിക്കുന്ന രണ്ട് മാസം ദൈര്‍ഘ്യമുള്ള ഹോം നേഴ്‌സിംഗ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരിശീലന കാലയളവില്‍ വിവിധ ക്ലിനിക്കുകളില്‍ പ്രായോഗിക പരിശീലനവും ലഭിക്കും. വളരെയധികം തൊഴില്‍ സാദ്ധ്യതയുള്ള ഈ പരീശീലനം ഓക്‌ടോബര്‍ ആദ്യവാരത്തില്‍ ആരംഭിക്കും. അപേക്ഷാ ഫോറം നീലേശ്വരം പാന്‍ടെക്കില്‍ നിന്നും പോളിടെക്‌നിക്ക് ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 9446270260, 0467-2281991 എന്നീ നമ്പറുകളില്‍ നിന്ന് അറിയാവുന്നതാണ്.

Keywords: Home Nurse, Training, Polytechnic, Trikaripur, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia