ഹെല്‍മറ്റു ധരിച്ചെത്തി കുഞ്ഞിന്റെ മാല കവര്‍ന്നു
Jan 24, 2015, 12:12 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 24/01/2015) വീട്ടുമുറ്റത്തു വെച്ച് പിഞ്ചു കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ വെച്ചാണ് ഒന്നര വയസുകാരിയുടെ മാല കവര്‍ന്നത്.
മൊഗ്രാലിലെ ഇബ്രാഹിം-ആയിഷ ദമ്പതികളുടെ മകള്‍ റാബിയയുടെ സ്വര്‍ണമാലയാണ് ഹെല്‍മറ്റു ധരിച്ചു ബൈക്കിലെത്തിയ ആള്‍ കവര്‍ന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തു വന്നപ്പോള്‍ മോഷ്ടാവ് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
Also Read:
ലോകം അവസാനിക്കുന്നതിനു മുമ്പെ ഇന്റര്‍നെറ്റ് യുഗം അവസാനിക്കും: ഗൂഗിള്‍ ചെയര്മാന്
Keywords: Ksaragod, Kerala, Mogral puthur, Robbery, Bike-Robbery, Gold chain snatched.
Advertisement:
ലോകം അവസാനിക്കുന്നതിനു മുമ്പെ ഇന്റര്‍നെറ്റ് യുഗം അവസാനിക്കും: ഗൂഗിള്‍ ചെയര്മാന്
Keywords: Ksaragod, Kerala, Mogral puthur, Robbery, Bike-Robbery, Gold chain snatched.
Advertisement: