'ഹെല്‍പ്' ലോഗോ പ്രകാശനം ചെയ്തു
Nov 30, 2014, 07:34 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 30.11.2014) ചാരിറ്റബിള്‍ സംഘടനയായ ഹെല്‍പിന്റെ ലോഗോ പ്രകാശനം ചെയ്തു. ചട്ടഞ്ചാലില്‍നടന്ന ചടങ്ങില്‍ ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍, വ്യവസായ പ്രമുഖന്‍ ബാഡൂര്‍ ലത്വീഫ് ഹാജിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി. ഷഫീഖ്, കണ്‍വീനര്‍ അബൂബക്കര്‍ കണ്ടത്തില്‍, ട്രഷറര്‍ കെ.എം. സുലൈമാന്‍, വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദീഖ് സെലക്ഷന്‍, ജോയിന്റ് കണ്‍വീനര്‍ ടി.എ. സക്കരിയ്യ തൈര തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
സെക്സ് റാക്കറ്റിനെക്കുറിച്ച് അറിയില്ലായിരുന്നു: പ്രിയങ്ക ചോപ്ര
Keywords: Kasaragod, Kerala, Logo, HELP, Charitable, Udma MLA K. Kunhiramana, 'Help' logo released.
Advertisement: