ഹൃദയ ശസ്ത്രക്രിയക്കു വിധേയമായ ആയിഷയ്ക്ക് ധനസഹായം നല്‍കി
Apr 27, 2012, 15:27 IST
കാസര്‍കോട്: ഹൃദയ ശസ്ത്രക്രിയക്കു വിധേയമായി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോവിക്കാനം കാട്ടിപ്പളത്തെ ബി ആയിഷക്ക് കസ്രോട്ടാര്‍ ചാരിറ്റി ഫണ്ട് സമാഹരിച്ച തുകയുടെ ചെക്ക് കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി ഇ അബ്ദുള്ള വിതരണം ചെയ്തു. ആയിഷയുടെ ബന്ധുക്കള്‍ തുക ഏറ്റുവാങ്ങി.
എന്‍ഡോസള്‍ഫാന്‍ മൂലം കഷ്ടപ്പെടുന്ന ബാത്തിഷയുടെ കുടുംബത്തിനുള്ള സഹായം കെ എസ് അന്‍വര്‍ സാദാത്ത് നല്‍കി. കെ ബി മുഹമ്മദ് കുഞ്ഞി, സാലിം ഹുസൈന്‍ ചൂരി, തല്‍ഹാത്ത് തളങ്കര, അബ്ദുല്‍ ഖാദര്‍ ഉളുവാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.സി.എഫ് കണ്‍വീനര്‍ ജലാല്‍ തയാല്‍ സ്വാഗതവും ഖാദര്‍ ഉളുവാര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, KCF, Kasrottar, Facebook, T. E Abdulla.