ഹിമ്മത്തുസുന്ന ഭാരവാഹികള്‍
Sep 18, 2012, 12:00 IST
മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച് സെന്റര്‍ വിദ്യാര്‍ത്ഥി സംഘടന ഹിമ്മത്തുസുന്നയുടെ പുതിയ ഭാരവാഹികളായി ഹാഫിള് കബീര്‍ (പ്രസി.), ഹാഫിള് മഷ്ഹൂദ്, ഹാഫിള് സജ്ജാദ് (വൈ.പ്രസി), ഹാഫിള് സ്വാദിഖ്(ജന.സെക്ര), ഹാഫിള് റംഷീദ്, ഹാഫിള് ശഹീര്‍ (ജോ.സെക്ര) ഹാഫിള് മുസ്സമ്മില്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
വളര്‍ന്ന് വരുന്ന വിദ്യാര്‍ത്ഥി സമൂഹങ്ങളെ ഉത്തമന്‍മാരാക്കാന്‍ അവരുട ഭാവനകള്‍ പരിപോഷിപ്പിക്കാനുള്ള അവസരങ്ങള്‍ അത്യാവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കോളേജ് മുദരിസ് അബ്ദുല്‍ അസീസ് മിസ്ബാഹിയുടെ അധ്യക്ഷതയില്‍ ഹാഫിള് ഇല്ല്യാസ് സഖാഫി പാടലടുക്ക ഉദ്ഘാടനം ചെയ്തു.ഹസന്‍ഹിമമി സഖാഫി, അബ്ദുല്‍ കബീര്‍ സഅദി, ഹാഫിള് മുസ്സമ്മില്‍, ഹാഫിള് ശഹീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹാഫിള് മഷ്ഹൂദ് സ്വാഗതവും ഹാഫിള് സ്വാദിഖ് നന്ദിയും പറഞ്ഞു.

Keywords: Muhimmath Nagar, Kasaragod, Kerala, Malayalam News, Himathusunna