city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹി­ദാ­യ­ത്തു­സി­ബി­യാന്‍ മ­ദ്ര­സ യോ­ഗം ചേര്‍ന്നു

ഹി­ദാ­യ­ത്തു­സി­ബി­യാന്‍ മ­ദ്ര­സ യോ­ഗം ചേര്‍ന്നു
ത­ളങ്കര: ഹി­ദാ­യ­ത്തു­സി­ബി­യാന്‍ മദ്ര­സ മ­ഹല്ല് നി­വാ­സി­ക­ളു­ടെ­യും ര­ക്ഷാ­കര്‍­ത്താ­ക്ക­ളു­ടെ­യും സം­യുക്ത യോ­ഗം പ്ര­സി­ഡന്റ് ത­ള­ങ്കര അ­ബ്ദുല്‍ മ­ജീ­ദ് ഹാ­ജി­യു­ടെ അ­ധ്യ­ക്ഷ­ത­യില്‍ ചേര്‍­ന്നു.

സം­യു­ക്ത കാ­സ­ര്‍­കോട് ജ­മാഅ­ത്ത് ജ­ന­റല്‍ സെ­ക്രട്ട­റി ടി.ഇ. അ­ബ്ദ്­ദുല്ല ഉ­ദ്­ഘാട­നം ചെ­യ്­തു. വി­ജ്ഞാ­നം ദീ­നി­ന്റെ ജീ­വ­നാണ്, അ­ത് നി­ല­നിര്‍­ത്താന്‍ പ­ള്ളി മ­ദ്ര­സ­കള്‍ ഉ­പ­യോ­ഗി­ക്ക­ണ­മെന്ന് ടി.ഇ. പ­റഞ്ഞു.

യോ­ഗ­ത്തില്‍ കെ.മ­ഹ്മൂ­ദ് ഹാജി, സി.മാ­ഹിന്‍ മാ­സ്റ്റര്‍, ടി.എ. മു­ഹ­മ്മ­ദ്കുഞ്ഞി, സി­ദ്ദീ­ഖ് ചക്കര, എം.എ. ബ­ഷീര്‍, ഖ­മ­റു­ദ്ദീന്‍ ത­ളങ്കര, അ­ബ്ദുല്‍ ഖാദര്‍, കെ.എ. അ­ബ്ബാ­സ് ബേ­ക്ക­റി, എം.എ. അ­ബ്ദുല്ല­ക്കു­ഞ്ഞി, ഗ­ഫൂര്‍ ക­ട­വ­ത്ത്, അ­ബ്ദുല്ല കു­ഞ്ഞി മു­ട്ട­ത്തൊടി, സ­ത്താര്‍ പ­ടി­ഞ്ഞാര്‍ പ്ര­സം­ഗി­ച്ചു.

സ­ദര്‍ മു­അല്ലിം ക്ലാ­സെ­ടു­ത്തു. പൊ­തു­പ­രീ­ക്ഷ­യില്‍ മ­ദ്ര­സ­യില്‍ നി­ന്ന് ഉ­ന്ന­ത വിജ­യം നേ­ടി­യ­വര്‍­ക്ക് ടി. ഇ. അ­ബ്­ദുല്ല­യും, മ­ഹ്­മൂ­ദ് ഹാ­ജി­യും അ­വാര്‍­ഡു­കള്‍ വി­തര­ണം ചെ­യ്തു. ജ­ന­റല്‍ സെ­ക്രട്ട­റി ഹ­സന്‍ ത­ള­ങ്കര സ്വാ­ഗ­ത­വും, ക­ണ്ട­ത്തില്‍ ജു­മാ മ­സ്­ജി­ദ് ഇമാം പ്രാര്‍­ഥ­നയും ന­ട­ത്തി.

Keywords: Hidayathussibiyan Madrasa, Meeting, Thalangara, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia