ഹര്‍ത്താല്‍ ദിവസം റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവിന് മര്‍ദ്ദനമേറ്റു
May 26, 2012, 12:10 IST
കാസര്‍കോട്: ഹര്‍ത്താല്‍ ദിവസം റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവിന് മര്‍ദ്ദനമേറ്റു. കുറ്റിക്കോല്‍ പള്ളത്തിങ്കാലിലെ സുരേഷ് ബാബുവിനാണ്(38) പരിക്കേറ്റത്. ഹര്‍ത്താല്‍ ദിവസം ജോലി കഴിഞ്ഞ റോഡരികില്‍ നില്‍ക്കുമ്പോള്‍ മദ്യലഹരിയിലെത്തിയ ഒരാള്‍ അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Keywords: Kasaragod, Assault, Youth, Harthal