സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം 19ന്
Apr 15, 2016, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 15.04.2016) കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെ എസ് എസ് പി യു) ജില്ലാ സമ്മേളനം 19 ന് വെള്ളരിക്കുണ്ട് കാസിനോ ഓഡിറ്റോറിയത്തില്‍ നടക്കും. പാവിലെ 10 മണിക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ രഘുനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ പ്രസിഡണ്ട് കെ സി എസ് നായര്‍ അധ്യക്ഷത വഹിക്കും. രാവിലെ 9.30ന് വെള്ളരിക്കുണ്ട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും. വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ കൗണ്‍സില്‍ യോഗം നടക്കും. പി കെ മാധവന്‍ നായര്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ സി എസ് നായര്‍, സെക്രട്ടറി പി കുഞ്ഞമ്പു നായര്‍, യു രവിചന്ദ്ര, ഇ പ്രഭാകര പൊതുവാള്‍, എം പി സരസ്വതി അമ്മ, പി സി പ്രസന്ന, കെ എസ് മുരളീധരന്‍ നായര്‍, ഇ വിജയന്‍, എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords : Kasaragod, Press meet, District-conference, Pensioners Union.