സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പട്ടിയുടെ കടിയേറ്റു
Jul 1, 2013, 19:00 IST
കാസര്‍കോട്: അഞ്ചാം തരം വിദ്യാര്‍ത്ഥിനിയെ പട്ടിയുടെ കടിയേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെളിഞ്ച എ.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ബെളിഞ്ചയിലെ അബ്ദുല്ലയുടെ മകളുമായ സക്കിയ (എട്ട്) യ്ക്കാണ് കടിയേറ്റത്.
ശനിയാഴ്ച രാവിലെ മദ്രസയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അയല്‍വീട്ടിലെ വളര്‍ത്തു നായ കടിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ മദ്രസയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അയല്‍വീട്ടിലെ വളര്‍ത്തു നായ കടിക്കുകയായിരുന്നു.
Keywords : Kasaragod, Student, Snake Bite, Hospital, Kerala, ALP School, Abdulla, Sakkiya, Madrasa, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.