സ്‌കൂള്‍ മീറ്റിനു തുടക്കമായി
Oct 21, 2014, 11:40 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 21.10.2014) ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മീറ്റിനു തുടക്കമായി. പ്ലസ് ടു വിഭാഗം സ്‌കൂള്‍ മീറ്റാണ് ചൊവ്വാഴ്ച ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം പി.ടി.എ. വൈസ്: പ്രസിഡന്റ് കെ.എച്ച്. ഇഖ്ബാല്‍ ഹാജി നിര്‍വ്വഹിച്ചു. ഹൈസ്‌കൂള്‍ മീറ്റ് ബുധനാഴ്ച നടക്കും.
പ്രിന്‍സിപ്പല്‍ ഇ.കെ. ഷൈനി അധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ്. പ്രസിഡന്റ് അബ്ദുല്ല നീലഗിരി പതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഹമീദ്, മാഹിന്‍ കുന്നില്‍, കെ. ബാലകൃഷ്ണന്‍, ആര്‍. രഘു, ജി.കെ. ഭട്ട്, അംസു മേനത്ത്, മഹമ്മൂദ്, റാബിയത്തുല്‍ അദവീയ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പ്രിന്‍സിപ്പല്‍ ഇ.കെ. ഷൈനി അധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ്. പ്രസിഡന്റ് അബ്ദുല്ല നീലഗിരി പതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഹമീദ്, മാഹിന്‍ കുന്നില്‍, കെ. ബാലകൃഷ്ണന്‍, ആര്‍. രഘു, ജി.കെ. ഭട്ട്, അംസു മേനത്ത്, മഹമ്മൂദ്, റാബിയത്തുല്‍ അദവീയ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.
Also Read:
ദീപാവലി വേളയില്‍ രാജ്യത്ത് തീവ്രവാദി ആക്രമണത്തിന് സാധ്യതയെന്ന് റിപോര്‍ട്ട്
Keywords: Mogral Puthur, School meet, kasaragod, Kerala, School meet begins.
Advertisement: