സ്‌കൂളില്‍ നിന്നും വല്ല്യുമ്മയുടെ വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ കാണാതായി
Nov 20, 2014, 22:27 IST
കാസര്‍കോട്:(www.kasargodvartha.com 20.11.2014) സ്‌കൂള്‍ വിട്ട് വല്ല്യുമ്മയുടെ വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഉളിയത്തടുക്ക എസ്.പി.നഗറിലെ മുസ്ത്വഫ-ആഇശ ദമ്പതികളുടെ മകളുമായ മിസ്ബാന ഫര്‍വീനെ(എട്ട്)യാണ് കാണാതായത്.
നായന്മാര്‍മൂലയില്‍ നിന്നും 4.30ന് നെല്ലിക്കട്ടയിലെ വല്ല്യുമ്മയുടെ വീട്ടിലേക്ക് പോകാന്‍ ബസില്‍ കയറിയതായിരുന്നു. 'ബസ്മല' ബസില്‍ കയറിയതായും ചെര്‍ക്കള വരെ ബസില്‍ ഉണ്ടായിരുന്നതായും സഹപാഠികളിലൊരാള്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഏറെ വൈകിയും നെല്ലിക്കട്ടയിലെ വീട്ടില്‍ കുട്ടി എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കളും നാട്ടുകാരും അന്വേഷണം ആരംഭിച്ചത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഈ നമ്പറില്‍ വിളിക്കുക. 9895134722, 9961001445
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Kasaragod, Kerala, school, Bus, TIHSS Naimaramoola, Student, Family, Missing, Cherkala, Nellikatta, complaint, Police
Advertisement: