സ്‌കൂളില്‍ നിന്നും മടങ്ങുകയായിരുന്ന എ ബി വി പി പ്രവര്‍ത്തകന് നേരെ ആക്രമണം
Sep 13, 2017, 20:16 IST
കാസര്‍കോട്: (www.kasaragodvartha.com 13/09/2017) എ ബി വി പി പ്രവര്‍ത്തകന് നേരെ ആക്രമണം. ബോവിക്കാനം അമ്മംങ്കോട് സ്വദേശിയായ എ പി ജിഷ്ണുപ്രസാദിന് (17) നേരെയാണ് സ്‌കൂള്‍ കോമ്പൗണ്ടിന് സമീപത്ത് വെച്ച് ആക്രമണമുണ്ടായത്.
സി പി എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എ ബി വി പി ആരോപിച്ചു. ഇരിയണ്ണി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ജിഷ്ണു. വൈകിട്ട് സ്‌കൂള്‍വിട്ട് വരുന്നതിനിടെ പത്തോളം വരുന്ന സംഘം ഇരുമ്പ് കമ്പികള്‍, കേബിള്‍ വയറുകള്‍, വടിക്കഷ്ണങ്ങള്‍ തുടങ്ങിയ മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പറഞ്ഞു.
ദിനില്‍, ഹരി, സനല്‍, ജനീഷ്, രാഹുല്‍, വിനോദ് തുടങ്ങിയ സി പി എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്നും ജിഷ്ണു പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, ABVP, Attack, Injured, Hospital, Bovikanam, School, CPM, Jishnu.