Home Kasaragod സ്‌കൂട്ടറിടിച്ച് പരിക്കേറ്റു Whatsapp Group Whatsapp Channel By Web Desk SreMar 30, 2012, 11:30 IST കാസര്‍കോട്: റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവാവിന് സ്‌കൂട്ടറിടിച്ച് പരിക്ക്. എരിയാല്‍ ബ്ലാര്‍ക്കോട്ടെ റഷീദിനാണ് പരിക്കേറ്റത്. കെ. എല്‍ 14 ജെ 3602 ആക്ടിവ സ്‌കൂട്ടറോടിച്ച അഷ്‌ക്കറിനെതിരെ കേസെടുത്തു. Keywords: Kasaragod, Accident Tags Share this story Featured Recommended