സ്വാതന്ത്ര്യ സമര സേനാനികളെ കെ.പി.സി.സി. പ്രസിഡന്റ് ആദരിച്ചു
Apr 19, 2013, 13:07 IST
കാസര്‍കോട്: സ്വാതന്ത്ര്യസമരത്തില്‍ മുന്നണി പോരാളികളായി പ്രവര്‍ത്തിച്ച സേനാനികളെ ഡി.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല ആദരിച്ചു.
പത്മാവതി അമ്മ, വസന്തഷേണായി, രവീന്ദ്രന്‍ നായര്‍, ശേഖരന്‍ നായര്‍, കെ.വി കണ്ണന്‍ എന്നിവരെയാണ് രമേശ് ചെന്നിത്തല പൊന്നാടയണിയിച്ച് ആദരിച്ചത്. ശൂരനാട് രാജശേഖരന്‍ സ്വാഗതം പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം എം ഹസന്‍, ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Felicitated, KPCC-President, DCC, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.