സ്റ്റാഫ് നഴ്സ് നിയമനം
Apr 20, 2012, 15:07 IST

കാസര്‍കോട്: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ 15 സ്റാഫ് നഴ്സ് തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ എന്‍.ആര്‍.എച്ച്.എം മുഖേന നിയമിക്കുന്നു. പി.എസ്.സി അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എന്‍.ആര്‍.എച്ച്.എം സെക്ഷനില്‍ മെയ് രണ്ടിന് രാവിലെ 10 മണി മുതല്‍ നടക്കുന്ന എഴുത്ത് പരീക്ഷയിലും ഇന്റര്‍വ്യൂവിലും ഹാജരാകേണ്ടതാണ്. ഈ തസ്തികയിലെ അടിസ്ഥാന ശമ്പളത്തിന് മാത്രമേ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2209466 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Keywords: Staff nurse, Kasaragod, Appointment