സ്ത്രീയെ കാണാതായതായി പരാതി
May 25, 2016, 07:50 IST
കാസര്‍കോട്: (www.kasargodvartha.com 25/05/2016) സ്ത്രീയെ കാണാതായതായി പരാതി. ആര്‍ ഡി നഗര്‍ പെരളടുക്കയിലെ വനസാഗര വ്യോമറാണി(48)യെയാണ് കാണാതായത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടില്‍ നിന്നും പോയതായിരുന്നുവെന്ന് സഹോദരി പറയുന്നു. കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
Keywords: Kasaragod, Missing, Women, Saturday, Home, Police, Peraladuka, Sister, Case, Complaint.